News
സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുള്ള ഖാന്‍ അന്തരിച്ചു
സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുള്ള ഖാന്‍ അന്തരിച്ചു
Published on
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുള്ള ഖാന്‍ (38) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുബൈയില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം
അബ്ദുള്ള ഖാനുമൊത്തുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് സൽമാൻ ഖാൻ തന്നെയാണ് മരണ വിവരം അറിയിച്ചത്. എന്നും നിന്നോടുള്ള സ്‌നേഹം നിലനില്‍ക്കും’ എന്ന അടിക്കുറിപ്പാണ് നല്കിയിരിക്കുന്നത്
പ്രമേഹരോഗിയായിരുന്ന അബ്ദുള്ള രണ്ട് ദിവസം മുന്‍പാണ് ശരീരാവശതകളെ തുടര്‍ന്ന് ധീരുഭായി കോകിലാബെന്‍ അംബാനി ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. ഈ വിവരം അറിഞ്ഞ ഉടനെതന്നെ സല്‍മാന്‍ ഇടപ്പെട്ട് അദ്ദേഹത്തെ മുബൈയിലെ ബന്ദ്രയിലുള്ള ലീലാവതി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു
Salman Khan nephew Abdullah Khan passes away……
Continue Reading
You may also like...
Related Topics:Salman Khan
