Connect with us

കോവിഡ് 19; ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു

News

കോവിഡ് 19; ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു

കോവിഡ് 19; ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു

കോവിഡ് 19 ബാധയെ തുടർന്ന് ​അമേരിക്കൻ ​ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചകൾ‍ക്ക് മുൻപാണ് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

​ഗ്രാമി എമ്മി പുരസ്കാര ജേതാവായ ആദം ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ബാൻഡിന്റെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം

നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ​ ഗാനത്തിന് ഓസ്കർ, ​​ഗോൾഡൻ ​​​ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Grammy-winning singer Adam Schlesinger dies of coronavirus, Tom Hanks……

Continue Reading
You may also like...

More in News

Trending

Recent

To Top