ജൂഹി ചൗളയെ ഒരുപാടിഷ്ടമായിരുന്നു; ആ ഇഷ്ടം അവളുടെ അച്ഛനോട് പറഞ്ഞപ്പോള്‍ എനിക്കതിനുള്ള യോഗ്യത ഇല്ലെന്നായിരുന്നു മറുപടി !! വെളിപ്പെടുത്തലുമായി സല്മാന് ഖാന്

നിരവധി താരസുന്ദരിമാരുടെ പേരുമായി ബന്ധിപ്പിച്ച് പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ബോളിവുഡ് താരം സല്മാന് ഖാന്റേത്. ഐശ്വര്യ റായ്,കത്രീന കൈഫ്,ആയിഷ ടാക്കിയ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങി ഒരുപാടു പേർ ആ ലിസ്റ്റിലുണ്ട്. എന്നാല്‍ സല്‍മാന്റെ പേരിനോടൊപ്പം ചേർത്ത് വിവാദങ്ങൾ സൃഷ്ടിക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍,ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 വിവാഹം ചെയ്ത ജൂഹി സന്തുഷ്ടമായ കുടുബജീവിതം നയിച്ച് വരികയാണ്.
എന്നാൽ ജൂഹി ചൗളയെ തനിക്കേറെ ഇഷ്ടമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാനിപ്പോൾ. ഒരു ചാറ്റ് ഷോയിലാണ് സല്മാന് ജൂഹിയോടുണ്ടായിരുന്ന താല്‍പ്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം അന്ന് ഞാൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.
പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്റെ കാരണവും സല്മാന് വെളിപ്പെടുത്തി. ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ദീവാനാ മസ്താന എന്ന ചിത്രത്തിൽ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...