Connect with us

ഒരുപാട് സ്ത്രീകളുടെ പേരിലേക്ക് എന്നെ വലിച്ചിഴച്ചിരുന്നു; ഒടുവിലാണ് ബിന്ദുവിന്റൊപ്പം ചേർത്ത് കഥകൾ വന്നത്. പക്ഷെ നിങ്ങൾ കരുതും പോലെ ആയിരുന്നില്ല കാര്യങ്ങൾ ! – സായ് കുമാർ

Malayalam Breaking News

മലയാളികളുടെ പ്രിയ താരങ്ങളാണ് സായ്‌കുമാറും ബിന്ദു പണിക്കരും. സ്വഭാവ വേഷങ്ങളിലൂടെ സായ് കുമാർ സജീവമായപ്പോൾ കോമഡി റോളുകളിലൂടെയാണ് ബിന്ദു പണിക്കർ ആളുകൾക്കിടയിൽ സ്ഥാനം പിടിച്ചത് . ഇവർ വിവാഹിതരായപ്പോൾ സിനിമ ലോകം ഒന്നടങ്കം ഞെട്ടി . കാരണം സായ് കുമാർ വിവാഹത്താനും നല്ലൊരു കുടുംബസ്ഥനുമായിരുന്നു. ബിന്ദു പണക്കാരുടെ ഭർത്താവ് ആന്തരിക്കുകയും ഒരു മകളുടെ അമ്മയുമായിരുന്നു. ആ വിവാഹത്തിലേക്ക് നയിച്ച വാഴകൾ കുറിച്ച് മനസ് തുറക്കുകയാണ് സായ് കുമാർ .

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ് സായികുമാർ. നേരത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. അവസാനമായാണ് ബിന്ദുവെന്ന പേര് വന്നത്. ആ സമയത്ത് ബിന്ദുവുമായി അത്ര അടുപ്പമില്ലായിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ എല്ലാം ബിന്ദുവാണെന്നാണ് താരം അഭിമുഖത്തിനിടെ പറഞ്ഞത്. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച്‌ വരികയാണ് ഇപ്പോൾ ഇരുവരും.

അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് 2009ൽ ബിന്ദു പണിക്കരെത്തിയത്. ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു പണിക്കരുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ ഇരുവരും അന്യോന്യം ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

sai kumar about bindu panicker

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top