Bollywood
ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗം; കാരണം പറഞ്ഞ് അമിതാബച്ചൻ
ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗം; കാരണം പറഞ്ഞ് അമിതാബച്ചൻ
Published on

ഋഷി കപൂറിന്റെയും വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് അമിതാഭ് ബച്ചൻ. ചിത്രം പങ്കുവെച്ച കൊണ്ട് കണ്ണ് നനയിപ്പിക്കുന്ന കുറിപ്പുമായി ബച്ചൻ
ഒരു മുതിര്‍ന്ന സെലിബ്രിറ്റിയുടെ മരണം ഒരു ഇളയവന്റെ മരണം..ആദ്യത്തേതിന്റെ സങ്കടം മുമ്പത്തേതിനേക്കാള്‍ തീവ്രമാണ്..എന്തുകൊണ്ട്..? ഇളയത് കൂടുതല്‍ ദാരുണമാണ്…എന്തുകൊണ്ടാണ് ചെറുപ്പക്കാരുടെ നഷ്ടം മുതിര്‍ന്നയാളേക്കാള്‍ കൂടുതല്‍ ദാരുണമായി തോന്നുന്നത്..കാരണം, പിന്നീടുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ വിലപിക്കുന്നു…യാഥാര്‍ത്ഥ്യമാക്കാത്ത സാധ്യതകള്‍” എന്നാണ് അമിതാഭ് ബച്ചന് കുറിച്ചിരിക്കുന്നത്. ‘പികു’ ആണ് ഇര്‍ഫാനും ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രം. ഋഷിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ ബച്ചന് അഭിനയിച്ചിട്ടുണ്ട്.
irfan khan
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...