Social Media
ജിമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്താ; ഫ്ളാസ്‌ക് ഉണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ യുമായി റിമി
ജിമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്താ; ഫ്ളാസ്‌ക് ഉണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ യുമായി റിമി
Published on
ഇരുപത്തി ഒന്ന് ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ പലരുടെയും വ്യായാമം വീടിനുള്ളിൽ തന്നെയാണ്. ഇപ്പോൾ ഇതാ ഗായിക റിമി ടോമിയുടെ വർക്ക് ഔട്ട് വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
ഇരുകൈകളിലും ഫ്ളാസ്‌ക് പിടിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്.
ഈ ആശയം പറഞ്ഞു തന്നതിന് ട്രെയ്‌നറിന് നന്ദിയും പറയുകയാണ് റിമി ഇന്‍സ്റ്റാഗ്രാംപോസ്റ്റിലൂടെ. നടി അഹാന, ഗായകന്‍ ഹരിശങ്കര്‍ എന്നിവര്‍ റിമിയുടെ പുതിയ വര്‍ക് ഔട്ട് രീതിയെ പ്രശംസിച്ച് രംഗത്തു വരുന്നുണ്ട്.
rimy tomy
Continue Reading
You may also like...
Related Topics:Rimi Tomy
