Connect with us

ഒരു വര്ഷം മുൻപ് റിമി ടോമി പറഞ്ഞ വാക്കുകൾ ഇന്ന് തിരിഞ്ഞു കൊത്തുന്നു ! പിരിയാനുള്ള കാരണം റിമി തന്നെ!

Malayalam Breaking News

ഒരു വര്ഷം മുൻപ് റിമി ടോമി പറഞ്ഞ വാക്കുകൾ ഇന്ന് തിരിഞ്ഞു കൊത്തുന്നു ! പിരിയാനുള്ള കാരണം റിമി തന്നെ!

ഒരു വര്ഷം മുൻപ് റിമി ടോമി പറഞ്ഞ വാക്കുകൾ ഇന്ന് തിരിഞ്ഞു കൊത്തുന്നു ! പിരിയാനുള്ള കാരണം റിമി തന്നെ!

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവ ചർച്ച റിമി ടോമിയുടെ വിവാഹ മോചന വാർത്തയാണ് . പതിനൊന്നു വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് റിമി അവസാനമിട്ടിരിക്കുന്നത്. ഉഭയ സമ്മത പ്രകാരം ആണ് റിമിയും റോയ്‌സും പിരിയുന്നത്. പല പല കാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വേർപിരിയലിനു കാരണമായി പറയുന്നുണ്ട്. റിമിയുടെ പ്രണയമാണ് കാരണമെന്നും , മുൻപ് തന്നെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നുമൊക്കെ വാർത്തകൾ ഉണ്ട്.

ഗായികയായി കടന്നു വന്ന റിമി പിന്നീട് സിനിമ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ് ചെയ്തത്. ഗായികയും അവതാരികയും നായികയുമൊക്കെയായി റിമി കത്തി കയറി. എന്നാൽ അഭിനയത്തിലേക്ക് കടന്നത് ഭർത്താവിന് ഇഷ്ടമായില്ലെന്നു പല വേദികളിലും റിമി പറയുകയുണ്ടായി.

ഇപ്പോൾ ചർച്ചയാകുന്നത് റിമിയുടെ തന്നെ വാക്കുകൾ ആണ്. ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയാണ് റിമിയെ കൂടുതൽ ജനപ്രിയ ആക്കിയത്. ആ പരിപാടിയിൽ പങ്കെടുത്ത ഒരു താരത്തിനോട് ദാമ്പത്യ വിജയത്തിന്റെ അവിഭാജ്യ ഘടകത്തെ പറ്റി റിമി മനസ് തുറന്നിരുന്നു.

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങളെടുത്തു നോക്കിയാൽ 90 ശതമാനവും നല്ല വീട്ടമ്മയായിരിക്കുന്നവരുടെ ആയിരിക്കുമെന്നു റിമി ടോമി അന്ന് പറഞ്ഞത് . ഒന്നും ഒന്നും മൂന്നിലായിരുന്നു റിമിയുടെ പ്രതികരണം. ഒന്നും ഒന്നും മൂന്നിന്റെ 10–ാം എപ്പിസോഡിൽ പ്രശസ്ത സീരിയൽ താരങ്ങളായ വിവേക് ഗോപനും റോൺസൺ വിൻസെന്റുമാണ് അതിഥികളായി എത്തിയപ്പോളാണ് റിമി ഇങ്ങനെ പരന്ജത .

വിവേക് എവിടെയും കുടുംബത്തെക്കുറിച്ച് പറയുന്നില്ലെന്നു പരാതിയുണ്ടെന്നും അതുകൊണ്ടുതന്നെ പലർക്കും വിവേക് വിവാഹിതാനാണോ എന്നറിയില്ലെന്നും റിമി പറഞ്ഞു. ഭാര്യ ഇതു പോലെ നടിയാണോ, മിസ് ഇന്ത്യയാണോ അങ്ങനെ എന്തോ കേട്ടിട്ടുണ്ടെന്നു റിമി പറഞ്ഞു . അങ്ങനെയൊക്കെ ആകണമെന്നാണ് ഏതൊരു പുരുഷനെപ്പോലെ താൻ ആഗ്രഹിച്ചിട്ടുള്ളതെന്നും എന്നാൽ തന്റെ ഭാര്യ ഒരു സാധാരണ പെൺകുട്ടിയാണെന്നും വിവേക്. ഇതിനു മറുപടിയായാണ് ജീവിതകാലം മുഴവൻ നിലനിൽക്കുന്ന ഏതൊരു ബന്ധം എടുത്തു നോക്കുകയാണെങ്കിലും അതിൽ 90 ശതമാനത്തിലും വീട്ടമ്മയായിരിക്കുന്നവരുടെ ദാമ്പത്യമാണ് വിജയിച്ചു കണ്ടിരിക്കുന്നതെന്നു റിമി പറഞ്ഞത്.

റിമി ടോമി കൈ നിറയെ പരിപാടികളുമായി സജീവമാകുമ്പോൾ കുടുംബ ജീവിതം ഒരു വഴിക്ക് പോകുകയായിരുന്നു. ഏതു ഭർത്താവും ഒരു പരിധിക്കപ്പുറം ഭാര്യയുടെ അമിത സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യും. റിമിക്ക് തന്നെ അറിയാമായിരുന്നു , കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം വീട്ടമ്മയായി ഇരിക്കുക എന്നതാണെന്ന്. എന്നിട്ടും റിമി അതിനായി ശ്രെമിച്ചില്ല എന്നതാണ് ശ്രേധേയം. എന്തായാലും ഉഭയ സമ്മത പ്രകാരമുള്ള വിവാഹ മോചനമായതിനാൽ ആറു മാസത്തിനുള്ളിൽ ഇരുവരും രണ്ടാകുമെന്നു കരുതാം .

rimi tomy’s 1 year old interview

More in Malayalam Breaking News

Trending

Recent

To Top