സൂപ്പർഹിറ്റായ ആ സിനിമയിലെ ഒരൊറ്റ സീൻ കാരണം നിവിൻ പോളിയുടെ നായിക വേഷം വേണ്ടെന്ന് വച്ച റിമി ടോമി !
By
Published on
നിവിൻ പോളിയെ പ്രേക്ഷക ഹൃദയത്തിൽ ഇരുത്തിയ കഥാപാത്രമായിരുന്നു 1983 എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലേത്. വലിയ ഹിറ്റായി മാറിയ സിനിമയിൽ നിവിൻ പോളിയുടെ നായികയായി ആദ്യം തീരുമാനിച്ചത് റിമി ടോമിയെ ആണ്.
ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നു.കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫസ്റ്റ്നൈറ്റ് സീനും എബ്രിഡ് ഷൈന്‍ പറഞ്ഞു.
ഇതോടെ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
rimi tomy refuse nivin pauly’s 1983 movie
Continue Reading
You may also like...
Related Topics:1983, Nivin Pauly, Rimi Tomy
