ഈ വർഷത്തേത് ഒരുപാട് സന്തോഷം നിറഞ്ഞ ഓണം; വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ ഓണം; കുടുംബത്തോടൊപ്പം ഡാൻസും പാട്ടുമൊക്കെയായി അടിച്ച് പൊളിച്ച് റിമി യും മുക്തയും ; അതും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം
Published on
റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. 2015ലായിരുന്നു മുക്തയുടെ വിവാഹം. ഒരു മകളുമുണ്ട്. എല്‍സാ ജോര്‍ജ് എന്നാണ് മുക്തയുടെ മുഴുവന്‍ പേര്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ റിമി ടോമിയും മുക്തയും ഒന്നിക്കുന്ന ഒരു നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
നസ്രിയ അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണുക്കുള്‍ പൊത്തിവെയ്പ്പേന്’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. നര്‍ത്തകിയായ മുക്ത താന്‍ നാലു വര്‍ഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വര്‍ഷത്തേതെന്നും മുക്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.
rimi tomy – muktha dance video viral
Continue Reading
You may also like...
