Malayalam Breaking News
നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്
നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്
Published on

By
നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നൂറ് രൂപ നോട്ടുകള്‍ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും.
ഗുജറാത്തിലെ പത്താനിലെ ചവിട്ടുപടിയുള്ള കിണറായ റാണി കി വാവിന്റെ ചിത്രവും ഈ നോട്ടിലുണ്ടാകും. ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് എത്തുക.
അവർ എന്നെയും പെൺവാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു ” – പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഢി
Reserve bank to issue new 100 rupee note
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...