Malayalam Breaking News
ദൃശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹന്‍ലാലല്ല.
ദൃശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹന്‍ലാലല്ല.
By
ദൃശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹന്‍ലാലല്ല.
ഇന്ത്യന്‍ സിനിമാ തിരശ്ശീലയില്‍ ദൃശ്യവിസ്മയം തീര്‍ത്ത ചിത്രമാണ് ജിത്തുജോസഫിന്റെ ‘ദൃശ്യം’.
മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും സുവര്ണ്ണചിത്രമായ ദൃശ്യം ‘ തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദി ,ശ്രീലങ്ക, തുടങ്ങി അഞ്ചോളം ഭാഷകളിലേക്ക് റിമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴില്‍ കമല്‍ ഹാസനും, തെലുങ്കില്‍ വെങ്കിടേഷും ,കന്നഡയില്‍ രവി ചന്ദ്രനും, ഹിന്ദിയില്‍ അജയ് ദേവ് ഗണും , സിംഹളഭാഷയില്‍ ജാക്സണ് ആന്റണിയുമായിരുന്നു മോഹന്‍ലാലിന് പകരക്കാരയത്. എന്നാല്‍ , ദൃശ്യം എന്ന ചിത്രത്തിനായി ഏറ്റവും പ്രതിഫലം വാങ്ങിയത് കമല്‍ ഹാസനാണ്.
20കോടിയായിരുന്നു ദൃശ്യത്തില്‍ കരാര്‍ ചെയ്യപ്പെട്ടപ്പോള്‍ കമലിന് ലഭിച്ച പ്രതിഫലം. മോഹന്‍ലാല്‍ രണ്ടരകോടിയും , വെങ്കിടേഷ് 12കോടിയും, അജയ് ദേവ് ഗണ്‍ 17കോടിയും, രവിചന്ദ്രന്‍ 2 കോടിയും, ജാക്സണ് ആന്റണി 80ലക്ഷവുമാണ്, ജോര്ജ്ജ്കുട്ടിയാവാന് പ്രതിഫലം പറ്റിയത് .
written by AshiqShiju
remuneration of kamal hasan and mohanlal for dhrishyam
