Malayalam Breaking News
നടൻ രജിത് മേനോൻ വിവാഹിതനായി.
നടൻ രജിത് മേനോൻ വിവാഹിതനായി.
By
Published on
നടൻ രജിത് മേനോൻ വിവാഹിതനായി.
നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായത്. നിരവധി സീരിയൽ – സിനിമ താരങ്ങൾ പങ്കെടുത്തു.
കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. ജനകന്, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകള്‍ രജിത്തിനെ തേടി എത്തിയിരുന്നു.
തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രജിത് ഇപ്പോൾ.
rejith menon marriage photos
Continue Reading
You may also like...
Related Topics:Marriage, rejith menon
