Malayalam
ആദ്യ സീൻ മരിച്ച് കിടക്കുന്ന രംഗം ; ബാലചന്ദ്രമേനോന് സാറും സീത മാമും കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായി
ആദ്യ സീൻ മരിച്ച് കിടക്കുന്ന രംഗം ; ബാലചന്ദ്രമേനോന് സാറും സീത മാമും കിടക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായി

ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ഈ രണ്ട് ചിത്രങ്ങൾ മാത്രം മതി നടി രസ്നയെ മറക്കാതിരിക്കാൻ. പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും സഹോദരിയായാണ് രസ്ന രണ്ട് ചിത്രങ്ങളിലും എത്തിയത്. ഊഴം സിനിമയുടെ ആദ്യ ദിന ഷൂട്ടിംഗിനെ കുറിച്ചുള്ള രസകരമായ വിശേഷങ്ങളാണ് രസ്ന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരുമാതിരിയാക്കി. മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന് സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി, കൂട്ടാളികളുണ്ടല്ലോ എന്നാണ് രസ്ന പറയുന്നത്.
വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകന് ജീത്തു ജോസഫിന് എന്നാണ് രസ്ന പറഞ്ഞത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...