Malayalam
ആളുകൾ ഒരിക്കലും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്,വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ്
ആളുകൾ ഒരിക്കലും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്,വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ്

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി മലയാളികളുടെ ഇഷ്ട്ട താരമാണ് രശ്മി ബോബൻ.സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.
ഇപ്പോളിതാ ബോഡി ഷെയിമിംഗിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. നമ്മുടെ മുൻവിധികൾ മാറ്റി വെക്കണമെന്നും ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ ഇ കാര്യങ്ങൾ താൻ കളയുമെന്നും തനിക്ക് നേരിടുന്ന അതെ അവസ്ഥ തീരെ മെലിഞ്ഞവരും നേരിടുന്നുണ്ടെന്നും അവർ കടന്നു പോകുന്ന മാനസിക അവസ്ഥ അവർക്കല്ലേ അറിയൂ എന്നും രശ്മി ചോദിക്കുന്നു. ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്,വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്. കുട്ടികാലത്ത് പോലും ചിലർ താൻ ഏത് കോളേജിലാണ് എന്ന് പലരും ചോദിക്കുമായിരുന്നു ഭക്ഷണം കഴിക്കുന്നവർക്ക് മാത്രമാണ് വണ്ണം വരുന്നതെന്ന തോന്നൽ ചിലർക്ക് ഉണ്ടെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് വണ്ണം വെക്കാമെന്നും താരം പറയുന്നു.തൈറോയ്ഡ്,സമ്മർദ്ദം തുടങ്ങിയ ഉണ്ടായാൽ വണ്ണം വരുമെന്നും എന്നാൽ ചോദിക്കുന്നവർ ആ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ല ഇത്തരക്കാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അത്കൊണ്ട് അവർക്ക് ചെവി കൊടുക്കാറില്ലന്നും താരം പറയുന്നു.
ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി പ്രേക്ഷകർക്ക് രശ്മിയെ അറിയാം.അച്ചുവിന്റെ അമ്മ,രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...