Actor
രൺവീറിൻറെയും ദീപികയുടെയും മകൾ ദുവ പിറന്നിട്ട് മൂന്ന് മാസം; പിന്നാലെ മുടി ദാനം ചെയ്ത് നടന്റെ അമ്മ; പിന്നിലെ കാരണം കേട്ടോ?
രൺവീറിൻറെയും ദീപികയുടെയും മകൾ ദുവ പിറന്നിട്ട് മൂന്ന് മാസം; പിന്നാലെ മുടി ദാനം ചെയ്ത് നടന്റെ അമ്മ; പിന്നിലെ കാരണം കേട്ടോ?

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവർക്കും കുഞ്ഞ് പിറന്നതോടെ ആവേശത്തിലായിരുന്നു കുടുംബവും ആരാധകരുമെല്ലാം. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന് പേര്.
ഇപ്പോഴിതാ ദുവയ്ക്ക് വേണ്ടി മുടി ദാനം ചെയ്തിരിക്കുകയാണ് രണ്‍വീറിന്റെ അമ്മ അഞ്ജു ഭവാനി. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വിവരം അഞ്ജു പങ്കുവച്ചത്. ദുവയുടെ മൂന്നാം മാസത്തോടു അനുബന്ധിച്ച് മുറിച്ച മുടി കയ്യില്‍ പിടിച്ച് നില്ക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു. സമൂഹ മാധ്യമത്തിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ..
തന്റെ പ്രിയപ്പെട്ട ദുവയ്ക്ക് സന്തോഷകരമായ മൂന്നാം മാസം ആശംസിക്കുന്നെന്നാണ് താരം കുറിച്ചത്. സ്നേഹവും പ്രതീക്ഷയും കൊണ്ട് ഈ ദിവസം പ്രത്യേകതയുണ്ടാക്കുന്നതാണ്.
വളര്‍ന്നുവരുന്ന ദുവയുടെ സന്തോഷവും അവളുടെ ഭംഗിയും നാം ആഘോഷിക്കുമ്പോള്‍, നന്മയുടെയും ദയയുടെയും ശക്തിയെക്കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ചെറിയ പ്രവൃത്തി പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രണ്‍വീറിന്റെ അമ്മ കുറിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....