Bollywood
മിയ മാല്ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം; ഗേആയിരുന്നുവെങ്കില് എന്നാഗ്രഹിക്കുന്നു; രാം ഗോപാല്‍ വര്‍മ്മ
മിയ മാല്ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം; ഗേആയിരുന്നുവെങ്കില് എന്നാഗ്രഹിക്കുന്നു; രാം ഗോപാല്‍ വര്‍മ്മ

തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ 37ാം ജന്മദിനത്തില് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംവിധായകന് രാം ഗോപാല്‍ വര്‍മ്മ ചിത്രം പങ്കുവച്ച് കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മിയ മാല്ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം എന്നാണു അദ്ദേഹം പറയുന്നത്. ‘ഞാന്‍ ഗേ അല്ലെന്ന് നിനക്കറിയാം, പക്ഷേ നിന്നെ ഈ ചിത്രത്തില്‍ കണ്ടപ്പോള്‍ അങ്ങനെയാകണമെന്ന് എനിക്ക് തോന്നുന്നു. എന്ത് ശരീരമാണ് ഇത്’ നടനെ ടാഗ് ചെയ്ത് ആര്‍ജിവി കുറിച്ചു.ബോളിവുഡിലെ വിവാദ സംവിധയകനാണ് രാം ഗോപാല്‍ വര്‍മ്മ.
ലണ്ടനില്‍ നിന്നുള്ള പോണ് തരമായ മിയ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ് ആന്‍ഡ് ദ ട്രൂത്ത് എന്ന ചിത്രത്തില്‍ നായികയായെത്തിയിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....