Connect with us

ആരാധകന്റെ കുടുംബത്തിന് സ്വാന്തനമേകി രാം ചരണ്‍; കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകി താരം

News

ആരാധകന്റെ കുടുംബത്തിന് സ്വാന്തനമേകി രാം ചരണ്‍; കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകി താരം

ആരാധകന്റെ കുടുംബത്തിന് സ്വാന്തനമേകി രാം ചരണ്‍; കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകി താരം

നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയാണ് രാം ചരണ്‍ തേജ്. മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് സ്വാന്തനമേകിയിരിക്കുകയാണ് താരം.

നൂര്‍ അഹമ്മദ് എന്ന ആരാധകന്‍ കഴിഞ്ഞ ഡിസംബര്‍ 8-നാണ് മരിച്ചത്. ആരാധകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് രാം ചരണ്‍ നൽകിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആരാധക കൂട്ടായ്മയുടെ ചുമതലക്കാരൻ കൂടിയാണ് നൂര്‍ അഹമ്മദ്.

RAM CHARAN

Continue Reading
You may also like...

More in News

Trending

Recent

To Top