Bollywood
യോഗാസനവുമായി രാകുല്‍ പ്രീത് സിങ്; ചിത്രങ്ങൾ വൈറൽ
യോഗാസനവുമായി രാകുല്‍ പ്രീത് സിങ്; ചിത്രങ്ങൾ വൈറൽ
Published on
തെന്നിന്ത്യന്‍ താരസുന്ദരി രാകുല്‍ പ്രീത് സിങ് സിനിമാ പ്രേമികളുടെ പ്രിയ താരമാണ്. ഫിറ്റ്നസ് ചലഞ്ചിലൂടെ ആരാധകരെ നിരന്തരം അമ്പരപ്പിക്കുന്ന രാകുല്‍ പ്രീത് യോഗ പോസ് ചിത്രത്തിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
രാകുല്‍ പ്രീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ മാത്രമേ ഈ യോഗാസനം ചെയ്യാനാവൂ. അതിനാല്‍തന്നെ വീട്ടില്‍ ആരുടെയും സഹായമില്ലാതെ ഈ യോഗാസനം ചെയ്യരുതെന്ന് രാകുല്‍ പ്രീത് വീഡിയോയ്ക്കൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. അജയ് ദേവ്ഗണ്, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലാണ് രാകുല്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Rakul Preet Singh
Continue Reading
You may also like...
Related Topics:
