മോഹൻലാലെന്നോ , ലാലെന്നോ അല്ല രജനികാന്ത് വിളിക്കുന്നത് ..ഇതുവരെ ആരും മോഹൻലാലിനെ ഇങ്ങനെ അഭിസംബോധന പോലും ചെയ്തിട്ടുണ്ടാകില്ല !!!
തമിഴകത്തിന്റെ തലൈവർ രജനികാന്തിന്റെ അറുപത്തെട്ടാം പിറന്നാളായിരുന്നു സിനിമാലോകത്തെ പുതിയ ആഘോഷം. സിനിമയിൽ നിന്നും മറ്റു പ്രമുഖരിൽ നിന്നും ആശംസകൾ രജനിക്കെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും രജനീകാന്തിന് ട്വിറ്റെർ വഴി ആശംസകൾ അറിയിച്ചിരുന്നു.
മോഹൻലാലിൻറെ ആശംസക്ക് മറുപടി അറിയിച്ചിരിക്കുകയാണ് രജനികാന്ത് . ‘താങ്ക്‌സ് മോഹന്‍ ഗോഡ് ബ്ലെസ് യൂ’ എന്നാണ് രജനീകാന്ത് റീട്വീറ്റ് ചെയ്തത്. എന്തായാലും മോഹൻലാലിനെ ഇതുവരെ ആരും അഭിസംബോധന ചെയ്തു കാണാത്ത രീതിയിലാണ് രജനികാന്ത് നന്ദി അറിയിച്ചിരിക്കുന്നത്.
ലാലേട്ടനെന്നും ലാൽ എന്നുമൊക്കെയാണ് സാധരണ മോഹൻലാൽ വിളിക്കപ്പെടുന്നത്. മോഹൻലാലിന് പുറമെ നടന്‍ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ തുടങ്ങിയവരും രജനീകാന്തിന് ആശംസകളറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...