Connect with us

“എന്റെ എല്ലാ വിജയത്തിനും പിന്നിൽ ഒരാളാണ് ” – രജനികാന്ത്

Malayalam Breaking News

“എന്റെ എല്ലാ വിജയത്തിനും പിന്നിൽ ഒരാളാണ് ” – രജനികാന്ത്

“എന്റെ എല്ലാ വിജയത്തിനും പിന്നിൽ ഒരാളാണ് ” – രജനികാന്ത്

“എന്റെ എല്ലാ വിജയത്തിനും പിന്നിൽ ഒരാളാണ് ” – രജനികാന്ത്

നാല്പതു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് രജനികാന്ത് സിനിമയിൽ എത്തിയിട്ട് . ഇന്നും സ്റ്റൈൽ മന്നന്റെ ആരാധകർക്ക് ഒരു കുറവുമില്ല. വളരെ വിജയകരമായി രജനിയുടെ 2.0 തിയേറ്ററുകളിൽ തുടരുകയാണ്.
വിജയം തുടരുമ്ബോള്‍‌ അതില്‍ തന്റെ കുടുംബത്തിനുള്ള പങ്ക് തുറന്നുപറയുകയാണ് രജനികാന്ത്.

എല്ലാ കഷ്‍ടപ്പാടുകളും സഹിച്ച്‌ തന്നെ പിന്തുണച്ചത് ഭാര്യ ലതയാണന്ന് രജനികാന്ത് പറയുന്നത്. കുട്ടികളെ നോക്കുന്നതും വീട്ടിലെ മറ്റ് കാര്യങ്ങള്‍ നോക്കിയതും എല്ലാം ലതയാണ്. എല്ലാത്തരും ബുദ്ധിമുട്ടുകളും അവള്‍ ഏറ്റെടുത്തു. ഒരു സുഹൃത്ത് എന്ന നിലയിലും ചിലപ്പോള്‍ ഫിലോസഫര്‍ എന്ന നിലയിലും അവള്‍ എന്നെ പിന്തുണച്ചു- രജനികാന്ത് പറയുന്നു. സംവിധായകരായ മക്കള്‍ ഐശ്വര്യയും സൌന്ദര്യയും സന്തോഷവതികളാണ്. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു, ആസ്വദിക്കുന്നു- രജനികാന്ത് പറയുന്നു.

രജനികാന്തിനെ നായകനാക്കി യെന്തിരന്‍ ഒരുക്കിയ ശങ്കര്‍ തന്നെയാണ് രണ്ടാം ഭാഗമായ 2.0വും സംവിധാനം ചെയ്‍തത്.

rajanikanth about his success and family

More in Malayalam Breaking News

Trending

Recent

To Top