Connect with us

റായ് ലക്ഷ്മി തന്നെയാണോ ഇത് ???ഇത്രക്ക് വേണ്ടിയിരുന്നില്ലെന്നു ആരാധകർ !!

Malayalam Breaking News

റായ് ലക്ഷ്മി തന്നെയാണോ ഇത് ???ഇത്രക്ക് വേണ്ടിയിരുന്നില്ലെന്നു ആരാധകർ !!

റായ് ലക്ഷ്മി തന്നെയാണോ ഇത് ???ഇത്രക്ക് വേണ്ടിയിരുന്നില്ലെന്നു ആരാധകർ !!

റായ് ലക്ഷ്മി തന്നെയാണോ ഇത് ???ഇത്രക്ക് വേണ്ടിയിരുന്നില്ലെന്നു ആരാധകർ !!

മലയാള സിനിമയിൽ നായികമാർക്ക് അല്പം വണ്ണമുള്ളതാണ് ഭംഗി. എന്നാൽ മറ്റു ഭാഷകളിൽ അങ്ങനല്ല. സൈസ് സീറോ നായികമാർക്കാണ് അവിടെ ഡിമാൻഡ് . തമിഴിലും മലയാളത്തിലുമൊക്കെ ഒത്ത പൊക്കവും വണ്ണവുമായി താരമായ നടിയാണ് ലക്ഷ്മി റായ്. എന്നാൽ ബോളിവുഡിലേക്ക് ചുവടു വച്ച റായ് ലക്ഷ്മി ഒന്ന് സ്ലിം ബ്യുട്ടിയാകാൻ ശ്രമിച്ചു.

ഇപ്പോൾ ആളെ തിരിച്ചറിയാൻ പോലും പ്രയാസമാണ് . അത്രക്ക് മെലിഞ്ഞു പോയി താരം . മെലിഞ്ഞത് മാത്രമല്ല മുഖം വല്ലാതെ ഒട്ടിപ്പോയി . അത്രക്ക് മാറ്റമാണ് നടിക്ക് സംഭവിച്ചത് . ഇൻസ്റാഗ്രാമിലും ട്വിറ്ററിലുമൊക്കെ പങ്കു വെയ്ക്കുന്ന ചിത്രങ്ങളിൽ ഈ മാറ്റം വ്യക്തമാണ്.

അവസരം ലഭിക്കാൻ എങ്ങനെയും ഗ്ലാമർ വേഷങ്ങളായാൽ പോലും അഭിനയിക്കാൻ തയ്യാറാണ് നടി . അതിന്റെ ഭാഗമായി പേര് പോലും മാറ്റി നോക്കി. ഇപ്പോൾ തമിഴ് സിനിമയിൽ വീണ്ടും സജീവമായ റായ് ലക്ഷ്മിക്ക് ഇനി മെലിഞ്ഞതിനു ശേഷം എത്രത്തോളം അവസരം ലഭിക്കും എന്നാണ് കാണേണ്ടത്.

rai laxmis new look

More in Malayalam Breaking News

Trending

Recent

To Top