പുതുക്കോട്ടയിലെ പുതുമണവാളന്മാർ രണ്ടാം വരവിനൊരുങ്ങുന്നു – നായികയായി ആനിയെത്തുമോ ?
By
Published on
പുതുക്കോട്ടയിലെ പുതുമണവാളന്മാർ രണ്ടാം വരവിനൊരുങ്ങുന്നു – നായികയായി ആനിയെത്തുമോ ?
പുതുക്കോട്ടയിൽ കഥ പറയാനെത്തിയ ഗാനഭൂഷണം സതീഷ് കൊച്ചിനും ഗിരീഷ് കൊച്ചിനും രണ്ടാം വരവിനൊരുങ്ങുകയാണ്. ജയറാമും പ്രേം കുമാറും അഭിനയിച്ചു തകർത്ത പുതുക്കോട്ടയിലെ പുതുമണവാളൻ രണ്ടാം ഭാഗം വരുന്നു. റാഫി – മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രമാണിത്.
സംവിധായകൻ റാഫിയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ നായിക ആരാകുമെന്നാണ് ചോദ്യം. വിവാഹ ശേഷം സിനിമയിൽ നിന്നും ഒഴിജു മാറിയ ആനി രണ്ടാം ഭാഗത്തിലൂടെ തിരിച്ചു വരുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
puthukkottayile puthumanavalan second part
Continue Reading
You may also like...
Related Topics:annie, Jayaram, premkumar, puthukkottayile puthumanavalan, rafi mecartin
