Connect with us

ദീപിക പദുക്കോണിന്റെ അപ്പാർട്മെന്റിൽ തീ പിടുത്തം .

News

ദീപിക പദുക്കോണിന്റെ അപ്പാർട്മെന്റിൽ തീ പിടുത്തം .

ദീപിക പദുക്കോണിന്റെ അപ്പാർട്മെന്റിൽ തീ പിടുത്തം .

ദീപിക പദുക്കോണിന്റെ അപ്പാർട്മെന്റിൽ തീ പിടുത്തം .

deepika_Padukone

ദീപിക പദുകോൺ താമസിക്കുന്ന ബിൽഡിങ്ങിൽ തീ പിടിച്ചു. മുംബൈയിലുള്ള ബ്യുമോണ്ട് ടവറിനാണ് തീ പിടിച്ചത്. ഇവിടെ ഇരുപത്താറാം നിലയിലാണ് ദീപികയുടെ അപാർട്മെന്റ്.

എന്നാൽ തീ പിടിച്ച സമയം ദീപിക അപ്പാർട്മെന്റിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പരസ്യ ചിത്രീകരണത്തിനായി അവർ പുറത്തായിരുന്നു . ബിൽഡിങ്ങിന്റെ മുപ്പത്തിമൂന്നാം നിലയിൽ നിന്നാണ് തീപിടുത്തം സംഭവിച്ചത്. ആളപായമൊന്നുമില്ലെന്നാണ് സ്ഥിരീകരണം .

deepika-padukone11

Deepika

fire breaks out at deepika padukones apartment

More in News

Trending