നല്ല തമിഴ് സിനിമകൾ ഉള്ളപ്പോൾ ഇതുപോലുള്ള വൃത്തികെട്ട പടങ്ങൾ എന്തിന് പ്രോത്സാഹിപ്പിക്കുന്നു ? വിമൽ ഇതോടെ പേര് ഇല്ലാതാക്കും – അഡൽറ്റ് ഒൺലി ചിത്രം ” ഇവനുക്ക് എങ്കയോ മച്ചമിര്ക്ക് ” പ്രൊമോ വീഡിയോക്ക് വിമർശനം

കഥയില്ലായ്മയും മസാലയും ഒഴിവാക്കി നല്ല ചിത്രങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ് തമിഴ് സിനിമ ലോകത്ത്. എന്നാൽ അതിനിടയിൽ അഡൽറ്റ് ചിത്രങ്ങളുടെ കുത്തൊഴുക്കും അടുത്തകാലത്തായി ഉണ്ട്. ഹര ഹര മഹാദേവകി , ഇരുട്ട് അറയിൽ മുരട്ടു കുത്ത് എന്ന ചിത്രങ്ങൾക്ക് പിന്നാലെ റിലീസിന് ഒരുങ്ങുകയാണ് ഇവനുക്ക് എങ്ങയൊ മച്ചമിര്ക്ക്.
ചിത്രം ഡിസംബർ ഏഴിനു റിലീസ് ചെയ്യും. ആശ്ന സവേരിയാണ് നായിക. എ സർട്ടിഫിക്കറ്റുള്ള സിനിമയുടെ പ്രമൊ ട്രെയിലറിലും ദ്വയാർഥ പ്രയോഗങ്ങളും രംഗങ്ങളും നിറഞ്ഞതാണ് ചിത്രം. സിനിമക്ക് പക്ഷെ വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്.
ഇതുപോലുള്ള വൃത്തികെട്ട സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകർ പറയുന്നു. നല്ല സിനിമകൾക്കിടയിൽ ഇതുപോലുള്ള ചിത്രങ്ങൾ എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. ഈ ചിത്രത്തോടെ വിമൽ തന്റെ പേര് കളയുമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.നടി ഷംന കാസിമും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് രാജ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...