Malayalam Breaking News
നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ വിശാൽ രാജി വയ്ക്കണമെന്ന് നിർമ്മാതാക്കൾ
നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ വിശാൽ രാജി വയ്ക്കണമെന്ന് നിർമ്മാതാക്കൾ
നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ വിശാൽ രാജി വയ്ക്കണമെന്ന് നിർമ്മാതാക്കൾ
തമിഴ് ഫിലിം പ്രാഡ്യൂസേഴ്സ് കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യവുമായി നിർമ്മാതാക്കൾ. വിശാൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
മുന്നൂറോളം നിർമാതാക്കൾ അടങ്ങുന്ന സംഘം വിശാലിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രധിഷേധം നടത്തി. ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രാഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്പിലായിരുന്നു പ്രധിഷേധം നടത്തിയത്.
വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ഒന്നു പോലും ഇതുവരെ വിശാൽ നിറവേറ്റിയിട്ടില്ല. വിശാൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് നിർമ്മാതാവായ എ.എല്‍ അഴകപ്പനും ആരോപിച്ചു.
producers affry for vishal’s resignation
