ഇപ്പോഴിതാ പ്രിയാരാമനും ബി.ജെ.പിയിലേക്ക്!! ലക്ഷ്യം പുറത്ത്
By
Published on
താരത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ പ്രവര്‍ത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പി. നേതൃത്വമാണെന്നും പ്രിയാരാമന് പ്രതികരിച്ചു. നടി പ്രിയാരാമന് ബി.ജെ.പിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന് ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി. ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പറഞ്ഞു.
priya raman- bjp-
Continue Reading
You may also like...
Related Topics:
