Malayalam Breaking News
കൂളിംഗ് ഗ്ലാസ് വച്ച് ഓണസദ്യ കഴിക്കുന്ന പ്രിത്വിരാജിനു ട്രോൾ മഴ !
കൂളിംഗ് ഗ്ലാസ് വച്ച് ഓണസദ്യ കഴിക്കുന്ന പ്രിത്വിരാജിനു ട്രോൾ മഴ !
By
Published on
പൃഥ്വരാജിനു ഇത്തവണ ഓണം കൂടുതൽ സ്പെഷ്യൽ ആണ്. കാരണം നിർമ്മാതാവായും സംവിധായകനായും താരം അരങ്ങേറിയ വർഷമാണിത് . ഈ ഓണം ഇരുനൂറു കോടി നിറവിൽ നിൽകുമ്പോൾ പ്രിത്വി സന്തോഷത്തിലാണ്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് നടൻ ഓണം ആഘോഷിച്ചത്.
സുപ്രിയക്കും ചിത്രത്തിലെ മറ്റു താരങ്ങൾക്കുമൊപ്പമാണ് പൃഥ്വിരാജ് ഓണമാഘോഷിച്ചതും സദ്യ കഴിച്ചതും. സദ്യ കഴിക്കുന്ന പ്രിത്വിരാജിനെ ട്രോളി സോഷ്യൽ മീഡിയ സജീവമായിട്ടുണ്ട്.
കൂളിംഗ് ഗ്ലാസ് വച്ച് ഓണമാഘോഷിക്കുന്ന പൃഥ്വരാജിനെ ആണ് ട്രോളന്മാർ ട്രോളിയത്. എന്തായാലും ഓണം അടിപൊളിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ധാരാളം ചിത്രങ്ങളും സുപ്രിയായ്യും പങ്കു വച്ചിട്ടുണ്ട് .
prithviraj celebrating onam at driving licence set
Continue Reading
You may also like...
Related Topics:Featured, Prithviraj, Supriya
