Connect with us

മമ്മൂട്ടിയെ നായകനാക്കി പൃഥിയുടെ സംവിധാനം; തിരക്കഥ മുരളി ഗോപി

Malayalam

മമ്മൂട്ടിയെ നായകനാക്കി പൃഥിയുടെ സംവിധാനം; തിരക്കഥ മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കി പൃഥിയുടെ സംവിധാനം; തിരക്കഥ മുരളി ഗോപി

ലൂസിഫറിന്റെ രണ്ടാം എമ്പുരാനിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ പ്ലാൻ ഉണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞിരുന്നു

മുരളി ഗോപി തന്നെയായിരിക്കും ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും ഒരു കഥ മനസ്സിലുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും കഥ പൂർത്തിയായി അതിൽ പൂർണ തൃപ്തി വന്നതിനു ശേഷം മാത്രമേ മമ്മുക്കയെ സമീപിക്കു എന്നും പൃഥ്വിരാജ് വിശദീകരിച്ചു.

മോഹൻലാൽ നായകനായ എമ്പുരാന് ശേഷം ലുസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും അതിലും മോഹൻലാൽ തന്നെയാണ് നായകനെന്നും മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം അവസാനത്തോടെ എമ്പുരാൻ തുടങ്ങാനാണ് പൃഥ്വിരാജ്- മുരളി ഗോപി ടീം പ്ലാൻ ചെയ്യുന്നത്. ആശീർവാദ് സിനിമാസ് തന്നെയാണ് ലുസിഫർ രണ്ടാം ഭാഗവും മൂന്നാം ഭാഗവും നിർമ്മിക്കുക.

More in Malayalam

Trending

Recent

To Top