Malayalam
‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും തിളക്കമാർന്ന പ്രകാശവും ആയിരിക്കും’ അല്ലിയുടെ മുഖം കാണിച്ച് പൃഥ്വിരാജ്
‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും തിളക്കമാർന്ന പ്രകാശവും ആയിരിക്കും’ അല്ലിയുടെ മുഖം കാണിച്ച് പൃഥ്വിരാജ്
Published on

പൃഥിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ആരാധകരെ
നിരാശപ്പടുത്തിയില്ല . അല്ലി മോളുടെ മുഖം കാണിക്കുന്ന ചിത്രം തന്നെയാണ് താരം പോസ്റ്റ് ചെയ്തത്.
ജന്മദിനാശംസകൾ സൺഷൈൻ ! നീ എല്ലായ്പ്പോഴും ഡാഡയുടേയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും തിളക്കമാർന്ന പ്രകാശവും ആയിരിക്കും’. എന്നാണ് മകളുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ് അല്ലിയിക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...