Connect with us

എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്; അഹാനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

Malayalam

എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്; അഹാനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്; അഹാനയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായാണ് നടി അഹാന കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോളിതാ ‘അഹാനയുടെ വീഡിയോ സിനിമാതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള യുവാതാരങ്ങള്‍ അഹാനയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറഞ്ഞത് .തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.പലരും ഇതിന് പിന്നാലെ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോ​ഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ല‍ജ്ജിക്കണമെന്നും അഹാന പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top