Malayalam Breaking News
കറുത്തമ്മ, ക്ലാര, തുളസി; പ്രിയ നായികമാരെല്ലാം പ്രയാഗയിലൂടെ പുനർജ്ജനിച്ചിരിക്കുന്നു !! ചിത്രങ്ങൾ കാണാം…
കറുത്തമ്മ, ക്ലാര, തുളസി; പ്രിയ നായികമാരെല്ലാം പ്രയാഗയിലൂടെ പുനർജ്ജനിച്ചിരിക്കുന്നു !! ചിത്രങ്ങൾ കാണാം…
Published on

കറുത്തമ്മ, ക്ലാര, തുളസി; പ്രിയ നായികമാരെല്ലാം പ്രയാഗയിലൂടെ പുനർജ്ജനിച്ചിരിക്കുന്നു !! ചിത്രങ്ങൾ കാണാം…
മലയാള സിനിമയിലെ നിത്യഹരിത കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് നടി പ്രയാഗാ മാര്ട്ടിന്. ചെമ്മീനിലെ കറുത്തമ്മ, പത്മരാജന്റെ തൂവാനത്തുമ്പികളിൽ ക്ലാര, സ്ഫടികത്തിലെ തുളസി എന്നിങ്ങനെ നാള്‍വഴിയില്‍ നാഴികക്കല്ലുകളായി മാറിയ അഞ്ചു കഥാപാത്രങ്ങളെ ഒരു മലയാള മാസികയ്ക്ക് വേണ്ടിയാണ് പ്രയാഗ പുനരവതരിപ്പിച്ചത്.
പത്മരാജന്റെപ്രേക്ഷകര്ക്ക് മുന്പില് വതരിപ്പിച്ച ക്ലാരയോടാണ് തനിക്ക് ഏറ്റവും പ്രണയമെന്ന് പ്രയാഗ തുറന്നു പറയുകയും ചെയ്തു. നായികയോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ടിവിയില്‍ താന്‍ ഏറ്റവും അധികം കണ്ട ചിത്രം തൂവാനത്തുമ്പികൾ തന്നെയാണെന്ന് പ്രയാഗ പറയുന്നു.
Prayaga Martin’s new photoshoot
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...