Malayalam Breaking News
പ്രഭാസിന് വിവാഹം എത്തി ; വധുവിനെ അറിയാം..
പ്രഭാസിന് വിവാഹം എത്തി ; വധുവിനെ അറിയാം..
By
പ്രഭാസിന് വിവാഹം എത്തി ; വധുവിനെ അറിയാം..
ബാഹുബലിക്ക് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് അനുഷ്ക – പ്രഭാസ് വിവാഹം. പക്ഷേ ഇതെല്ലാം ഇരുവരും തള്ളി. എന്നാല്‍ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വിവാഹത്തിനെ ക്കുറിച്ചും തന്റെ ഭാവി വധുവിനെക്കുറിച്ചും ഒകേ്ടാബര്‍ 23 ന് തന്റെ പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ അറിയിക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം വധുവിന്റേതെന്ന പേരില്‍ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തന ഉയര്‍ന്നു. അതോടെ ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പ്രഭാസിനു ചുറ്റും വിവാഹാഭ്യര്‍ഥനയുമായി എത്തിയത്.
ബാഹുബലിയ്ക്ക് മുന്‍പും അനുഷ്കയും പ്രഭാസുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ ഉടന്‍ തന്നെ വിവാഹിതാകുമെന്നും കേട്ടു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഇരുവരുടെയും മറുപടി.
prabhas will marry soon
