സിനിമയിൽ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തിൽ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ല – പ്രഭാസിന്റെ വിമർശിച്ച് കോടതി
ഭൂമി തട്ടിപ്പിൽ നടൻ പ്രഭാസിന്റെ ഗസ്റ് ഹൗസ് പിടിച്ചെടുത്തത് വാർത്ത ആയിരുന്നു. ഇപ്പോൾ തെലങ്കാന സർക്കാരിന്റെ കടുത്ത വിമർശനത്തിന് പാത്രമായിരിക്കുകയാണ് പ്രഭാസ്. സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു.
എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് പ്രഭാസിന്റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് സര്‍ക്കാരിനായി ഹാജരായ വക്കില്‍ വാദിച്ചു.
അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള ഏതാനും ഭൂമികള്‍ ഇവിടെ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...