Bollywood
ലോകം കൊറോണ ഭീതിയില്‍; ചുംബന പോസ്റ്റുമായി പൂനം പാണ്ഡെ
ലോകം കൊറോണ ഭീതിയില്‍; ചുംബന പോസ്റ്റുമായി പൂനം പാണ്ഡെ
Published on
വിവാദങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് പൂനം പാണ്ഡെ. വീണ്ടും പൂനം പാണ്ഡെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കൊറോണ ഭീതിയില്‍ ലോകം നില്‍ക്കുമ്പോഴും ഒരു ചുംബന പോസ്റ്റുമായാണ് താരം എത്തിയത്
കാമുകനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് എഴുതൂ എന്നും കുറിച്ചിട്ടുണ്ട്. തൂവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടികൊണ്ടാണ് ചുംബിക്കുന്നത്. വിമർശിച്ചതും അനുകൂലിച്ചും നിരവധി കമ്മന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
ലോകം കൊറോണയുടെ ഭീതിയിലാണ്. ഈ സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ നല്ലതല്ലെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.
poonam pandey
Continue Reading
You may also like...
Related Topics:Poonam Pandey
