All posts tagged "Poonam Pandey"
Movies
അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാക്കും ; പത്താൻ വിവാദത്തിൽ പൂനം പാണ്ഡെ
December 23, 2022വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ്...
News
പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചു, നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
May 31, 20222020ല്‍ പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസില്‍ നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം...
Actress
അടിച്ച സ്ഥലത്ത് വീണ്ടും വീണ്ടും അടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ല; വെളിപ്പെടുത്തലുമായി പൂനം!
May 7, 2022എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് പൂനം പാണ്ഡെ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ന്യൂഡ് മോഡൽ കൂടിയായ പൂനം പാണ്ഡെ...
Malayalam
ഭര്‍ത്താവ് തന്നോട് ചെയ്ത അക്രമത്തിനിടയില്‍ തനിക്ക് തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്ന് പൂനം പാണ്ഡെ; അവള്‍ക്ക് വിശ്വസ്തത മാത്രം ഇല്ലെന്ന് പറഞ്ഞ് നടിയുടെ ഭർത്താവും
March 4, 2022ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് പൂനം പാണ്ഡെ. നടിയും നൂഡ് മോഡലുമായ പൂനം ഇപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക്...
Bollywood
ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല…രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും, ശാരീരിക ഉപദ്രവം, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു; ഭർത്താവിനെതിരെ പൂനം
March 3, 2022ബോളിവുഡ് താരമായ പൂനം പാണ്ഡെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഭര്‍ത്താവ് സാം ബോംബെയ്ക്കെതിരേ ആരോപണവുമായിട്ടാണ് നടി എത്തിയത്. ചാനല്‍ പരിപാടിക്കിടയിൽ വിവാഹ...
Malayalam
ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് ഞാൻ കരുതുന്നില്ല; വിവാഹത്തെ എന്നും ഭയത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ ; പൂനം പാണ്ഡെ പറയുന്നു!
February 28, 2022മോഡലും അഭിനേത്രിയുമായി ശ്രദ്ധ നേടിയ നടിയാണ് പൂനം പാണ്ഡെ. ആദ്യകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്ന പൂനം പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും ഹിന്ദി,...
News
‘ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ ലോക്ക് അപ്പിലിട്ടു’, എന്റെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നടക്കണമെങ്കില്‍ ഞാന്‍ അവിടെ ഒരു ടാസ്ക് ചെയ്യേണ്ടി വരും’; വിവരങ്ങളുമായി പൂനം പാണ്ഡെ
February 24, 2022കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന പുതിയ റിയാലിറ്റി ഷോയാണ് ലോക് അപ്പ്. ഈ ഷോയില്‍ താനും മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടി...
News
‘ഈ നിമിഷം ശില്‍പ്പ ഷെട്ടിയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം’; തനിക്കുണ്ടായ ദുരനുഭവത്തെ പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് നടി പൂനം പാണ്ഡെ, 2019 ല്‍ നടന്ന ആ സംഭവം ഇങ്ങനെ!
July 20, 2021നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര മുംബൈയില്‍ അറസ്റ്റിലായിരുന്നു. ബോളിവുഡ് ലോകത്തെ ആകെ...
News
അശ്ലീല വിഡിയോ ചിത്രീകരിച്ചതില്‍ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചു!
November 6, 2020അശ്ലീല വിഡിയോ ചിത്രീകരിച്ച കേസില്‍ നടി പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. ഗോവയിലെ കനാകോനയിലെ ചപോളി...
News
അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്
November 4, 2020അ ശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു. ഗോവയിലെ കനാകോന പോലീസ് ആണ് കേസെടുത്തത്. പൂനം പാണ്ഡെ...
Bollywood
കഴുത്ത് ഞെക്കിയമര്‍ത്തി;മുഖത്ത് ഇടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിച്ചു; മരണത്തെ നേരിൽ കണ്ടു! ഭർത്താവിന്റെ ക്രൂര പീഡനത്തെകുറിച്ച് പൂനം പാണ്ഡെ
September 24, 2020വിവാഹം കഴിഞ്ഞ് പതിമൂന്നാം നാൾ ഭർത്താവിനെതിരെ പീഡന പരാതിയുമായാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ എത്തിയത്.പരാതിയിൽ ഭര്‍ത്താവായ സാം ബോബൈ...
Bollywood
മധുവിധുവിന്റെ പതിമൂന്നാം നാൾ! തരിപ്പണമായി ദാമ്പത്യം പൂനം പാണ്ഡെ ഞെട്ടിച്ചു! ആ സ്വഭാവം സഹിക്കണില്ല ഭർത്താവ് അറസ്റ്റിൽ
September 23, 2020ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സാം ബോംബെയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പീഡന പരാതിയുമായി...