Bollywood
ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും – മദ്യപാനത്തെ അതിജീവിച്ച് താരപുത്രി
ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും – മദ്യപാനത്തെ അതിജീവിച്ച് താരപുത്രി
Published on

By
കടുത്ത മദ്യാസക്തിയിലായിരുന്നു ബോളിവുഡിലെ ഒരുകാലത്തെ സൂപ്പർ നായിക പൂജ ഭട്ട് . മദ്യപാനം അമിതമായപ്പോൾ അവസരങ്ങൾ പോലും അവർക്ക് നഷ്ടവുമായി. എന്നാൽ അതിൽ നിന്നെല്ലാം അതിജീവിച്ച് എത്തയിരിക്കുകയാണ് പൂജ . ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് പൂജ മറ്റ് മദ്യപന്മാര്ക്കും പ്രചോദനം നല്‍കിയത്.
മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പൂജ സ്ഥിരമായി പങ്കുവച്ചിരുന്നു. മുന്‍പ് തനിക്ക് മദ്യം നല്‍കിയിരുന്ന കച്ചവടക്കാരന് തന്നെയാണ് മദ്യാസക്തിയില്‍ നിന്ന് മോചിതയാകാന്‍ സഹായിച്ചതെന്നു പൂജ പറഞ്ഞിരുന്നു. താൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം തനിക്കൊപ്പം നിന്നു എന്നായിരുന്നു പൂജ പറഞ്ഞത്.
pooja bhatt about alcohol consumption
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...