Malayalam Breaking News
ആരുടേയും കണ്ണുനനയിക്കും പൊന്നമ്മ ബാബുവിന്റെ Facebook പോസ്റ്റ് !!
ആരുടേയും കണ്ണുനനയിക്കും പൊന്നമ്മ ബാബുവിന്റെ Facebook പോസ്റ്റ് !!
ആരുടേയും കണ്ണുനനയിക്കും പൊന്നമ്മ ബാബുവിന്റെ Facebook പോസ്റ്റ് !!
കണ്ണ് നനയിച്ചു പൊന്നമ്മ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് !! വീഡിയോ കാണാം…
വലിയ ശരീരത്തിലെ വലിയ മനസ്സിന്റെ ഉടമ. പൊന്നമ്മ ബാബുവിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. തന്റെ കൂടെ നാടക രംഗത്തും സിനിമ രംഗത്തും ഉണ്ടായിരുന്ന ഒരു സഹപ്രവർത്തകയുടെ മകൻ വൃക്ക നഷ്ടപെട്ട വേദനിക്കുന്ന വീഡിയോ കണ്ടപ്പോൾ സ്വന്തം വൃക്ക നല്കാൻ തയ്യാറായ ആ വലിയ മനസ്സിന് മുന്നിൽ തൊഴുകയാണ് കേരളത്തിലെ സാധാരണക്കാർ.
സ്വന്തം ബന്ധുക്കൾ ഒരു കുപ്പി രക്തം പോലും നല്കാൻ തയ്യാറാവാതിരിക്കുന്ന ഈ കലികാലത്ത് ഒരു രക്തബന്ധവും ഇല്ലാത്ത ഒരാൾക്ക് വൃക്ക പകുത്ത് നൽകാൻ തയ്യാറാവുന്നത് വലിയ കാര്യം തന്നെയാണ് താനും. ഇപ്പോഴിതാ പൊന്നമ്മ ബാബുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും വൈറൽ ആയിട്ടുണ്ട്. എല്ലാവരും സഹായിക്കണം എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഈ ലോകത്ത് നിന്ന് നമ്മളൊന്നും നേടുന്നില്ല എന്ന് എല്ലാവരും ചിന്തിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
കണ്ണ് നനയിച്ചു പൊന്നമ്മ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് !! വീഡിയോ കാണാം…
ഒരു ജീവനും കുടുംബവും രക്ഷപ്പെടാൻ എല്ലാവരും തന്നാലായത് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അക്കൗണ്ട് ഡീറ്റൈലുകളും കൊടുത്തിട്ടുണ്ട്.
കണ്ണ് നനയിച്ചു പൊന്നമ്മ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് !! വീഡിയോ കാണാം…
Ponnamma Babu Facebook post