Malayalam
നാല് വയസുകാരിയെ പീ ഡിപ്പിച്ചു; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്
നാല് വയസുകാരിയെ പീ ഡിപ്പിച്ചു; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്
Published on
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
നാല് വയസുകാരിയെ പീ ഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ് എടുത്തിരിക്കുകയാണ് പോലീസ്. കോഴിക്കോട് കസബ പൊലീസ് ആണ് കേസെടുത്തത്.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീ ഡിപ്പിച്ചുവെന്നാണ് പരാതി.
Continue Reading
You may also like...
Related Topics:koottickal jayachandran
