Connect with us

ഇത് സണ്ണി ലിയോണിയോ! വൈറലായി ഫോട്ടോ ഷൂട്ട്!

Social Media

ഇത് സണ്ണി ലിയോണിയോ! വൈറലായി ഫോട്ടോ ഷൂട്ട്!

ഇത് സണ്ണി ലിയോണിയോ! വൈറലായി ഫോട്ടോ ഷൂട്ട്!

ചിത്രം കാണുന്നവർ ഒരു നിമിഷം ഇത് സണ്ണി ലിയോണി എന്ന് കരുതിക്കാണും. ഒരാളെ പോലെ ഏഴ്‌ പേരുണ്ടാകും എന്നാണ് പൊതുവെ പറയാറുള്ളത് . എന്നാൽ ഇവിടെ അത് സത്യമാവുകയാണ്. ഒറ്റ നോട്ടത്തിൽസണ്ണി ലിയോണി എന്ന് തോനുന്നു. എന്നാൽ നടി അമീറാ ദസ്തറെയാണ് ചിത്രത്തിൽ കാണുന്നത്.

അനിമൽ പ്രിന്റുള്ള സ്വിം സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വീരൽ ഭയാനിയാണ് താരത്തിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഹിന്ദി , തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം പ്രധാനമായും വേഷമിട്ടത്.

photo shoot

More in Social Media

Trending

Recent

To Top