പ്രണയവും, ബ്രേക്കപ്പും നാല് വര്‍ഷം സിംഗിൾ , ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം തോന്നിതുടങ്ങി.. ഡാഡിയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി വരുമ്ബോള്‍ എല്ലാം കൈവിട്ടുപോയി; മനസ് തുറന്ന് പേളി

ബിഗ്ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ ഉള്ളില്‍ കയറിക്കൂടിയ താരമാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് മറ്റൊരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത പ്രശസ്തിയാണ് ഉണ്ടാക്കിയത്. അത്രയധികം ആരാധകരാണ് താരത്തിനുള്ളത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്നു ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്.
പക്ഷെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ കല്യാണത്തിന് മുന്‍പുണ്ടായിരുന്ന ഒരു ആഗ്രഹം തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് വര്‍ഷം സിംഗിളായി നടന്ന ആളാണ്. ഈ കാലയളവില്‍ എനിക്കൊരു കുഞ്ഞിനെ സ്വന്തമായി വേണമെന്ന് തോന്നി തുടങ്ങി അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള സുഹൃത്തുക്കള്‍ക്ക് മക്കളുണ്ടായി.
അവരൊക്കെ അവരുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്നത് കാണുബോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് അപ്പോഴും വിവാഹവും ഭര്‍ത്താവും വേണ്ടായിരുന്നു. അങ്ങനെ ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാന്‍ ഡാഡിയുടെ മുന്നില്‍ വാശി പിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നില്‍ ബോധ്യപ്പെടുത്തി പക്ഷെ അപ്പോഴേക്കും ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചു.
അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ കൈവിട്ടു പോയി. ശ്രീനിയെ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...