Social Media
‘പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാൻ’; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാൻ’; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Published on
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് പേളി മാണി. വിവാഹത്തിനുശേഷം നടനും ഭർത്താവുമായ ശ്രീനിഷുമായി നിരവധി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരം പശുവിന് പുല്ലുകൊടുക്കുന്ന ഒരു വീഡിയോയായാണ് പങ്കുവെച്ചിരിക്കുന്നത്. പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാൻ എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്ണ് നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്
എപ്പോഴും മോഡേണ്‍ വേഷത്തിലെത്തുന്ന താരം ഇത്തവണ തനി നാടന്‍ പെണ്ണായി വന്നിരിക്കുകയാണ്
അടുത്തിടെയാണ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടി വീണ്ടും മിനിസ്ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. പേളിയുടെ പുതിയ റിയാലിറ്റി ഷോ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. തമിഴിലൂടെ തിരിച്ചുവരവ് നടത്തിയ പേളി ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകയെന്നുളള ആകാംക്ഷയിലാണ് ആരാധകര്‍.
perly mani
Continue Reading
You may also like...
Related Topics:perly maany