Malayalam
വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്?
വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്?
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് മുന്‍പ് തന്നെ രണ്ട് പേരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോളിതാ ഒരു അഭിമുഖത്തിനിടയില്‍ തനിക്ക് വിഹാഹം കഴിക്കന്‍ താല്പര്യം ഇല്ലായിരുന്നുവെന്നാണ് പേളി വെളിപ്പെടുത്തിയത്. ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു. ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനുമുള്ള ഒരുക്കത്തിലുമായിരുന്നു.ആ സമയത്താണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിക്കുന്നതും ശ്രീനീഷുമായി പ്രണയത്തിലാവുന്നതുമെല്ലാം. ആ പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയും ചെയ്തുവെന്നും താരം പറയുന്നു.
വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയം മൊട്ടിട്ട് വിവാഹത്തിലെത്തിയ സെലിബ്രിറ്റി ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് മുന്‍പ് തന്നെ രണ്ട് പേരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. ഇപ്പോളിതാ ഒരു അഭിമുഖത്തിനിടയില്‍ തനിക്ക് വിഹാഹം കഴിക്കന്‍ താല്പര്യം ഇല്ലായിരുന്നുവെന്നാണ് പേളി വെളിപ്പെടുത്തിയത്. ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താനെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും താരം പറയുന്നു. ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അക്കാര്യം വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാനുമുള്ള ഒരുക്കത്തിലുമായിരുന്നു.ആ സമയത്താണ് ബിഗ്‌ബോസിലേക്ക് അവസരം ലഭിക്കുന്നതും ശ്രീനീഷുമായി പ്രണയത്തിലാവുന്നതുമെല്ലാം. ആ പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയും ചെയ്തുവെന്നും താരം പറയുന്നു.
