Social Media
കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്
കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്

കൊറോണ ഭീതിമുഴക്കിയ സാഹചര്യത്തില്‍ ഇനി മാസ്കുകള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒരു മുഖാവരണം എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രവാങ്ങുമ്ബോള് തീര്‍ച്ചയായും ഇഷ്ടമുള്ള മാസ്ക്കും വാങ്ങേണ്ടതുണ്ട്. ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ ഇതിനോടകം കളര്‍ഫുള്‍ മാസ്കുകള്‍ എത്തി കഴിഞ്ഞു. എപ്പോള്‍ മാസ്കുവച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പേര്‍ളി മാണി.
കളര്‍ഫുള്‍ മാസ്ക് ധരിച്ച് ഗൃഹലക്ഷ്മിക്കുവേണ്ടിയാണ് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്. എല്ലാവരും മുഖത്തിന് ചേരുന്ന മാസ്കുകള്‍ ധരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പേര്‍ളി പറയുന്നു. സാമൂഹിക അകലം പാലിക്കാന്‍ പഠിക്കണമെന്നും കൈകള്‍ എന്നും കഴുകണമെന്നും സാനിറ്റൈറസര്‍ ഉപയോഗിക്കണമെന്നും പേര്‍ളി പറയുന്നു. പേര്ളിയുടെ മുടിയും മാസ്കും ഔട്ട്ഫിറ്റും എല്ലാം സ്റ്റൈലിഷായിരിക്കുന്നു. ഉണ്ണിയാണ് മേക്കപ്പിനു പിന്നില്‍. അര്ജുന് വാസുദേവാണ് പേര്ളിയുടെ സ്റ്റൈലിനു പിന്നില്‍.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...