തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്
പരിസ്ഥിതി ദിനത്തില്‍ രാജ്യസഭ എംപി സന്തോഷ് കുമാര്‍ ജോഗിനിപള്ളിയുടെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ചെടി നടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
നിങ്ങളുടെ നാളെകളെ സന്തോഷഭരിതവും, ആരോഗ്യ പൂര്‍ണവും, പച്ചപ്പ് നിറഞ്ഞതുമാക്കൂ, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനം, പച്ചപ്പിലേക്ക് തിരിച്ചുപോകൂ, പ്ലാന്റസ്റ്റാഗ്രാം, പാരിസ്ഥിതിക അവബോധം എന്നീ ഹാഷ് ടാഗുകളോടെയാണ് കീര്‍ത്തി സുരേഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ കീര്‍ത്തി സുരേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത് മഹാനടി എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ്.
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ച വേളയിലാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ...
നടന് ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് കൊച്ചി...