ഇതാരാണാവോ? വൃദ്ധദമ്ബതികളെ’യും സുഹൃത്തിനെയും ഏറ്റെടുത്ത് സോഷ്യൽമീഡിയ
By
Published on
മറ്റാരുമല്ല മലയാളികളുടെ പ്രിയ ദമ്ബതികളായ പേളിയും ശ്രീനിഷുമാണിത്. ഒപ്പമുള്ളത് ഇവര്‍ക്കൊപ്പം റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും മോഡലുമായ സുഹൃത്ത് ഷിയാസും. ഷിയാസ് അപ്പൂപ്പന്, പേളി ഗ്രാനി, ശ്രീനി അപ്പാപ്പന് എന്നിങ്ങനെയാണ് ക്യാപ്ഷന്‍. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തെ ഫേസ്ആപ്പ് മോഡിഫിക്കേഷന് ചെയ്ത് ആണ് ഈ ചിത്രം ഇപ്പോള്‍ വരുന്നത്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ് ആപ്പ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. വിവിധ ഇന്ഡസ്ട്രികളില് നിന്നും ചലഞ്ച് ഏറ്റെടുത്ത് നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു.
pearly and srineesh and shiyas
Continue Reading
You may also like...
Related Topics:
