Malayalam
ഇതാരാണാവോ? പേര്ളിയ്ക്കൊപ്പമുള്ള ഈ സുന്ദരനെ മനസിലായോ? വൈറലായ ആ ഫോട്ടോയ്ക്ക് പിന്നിൽ…
ഇതാരാണാവോ? പേര്ളിയ്ക്കൊപ്പമുള്ള ഈ സുന്ദരനെ മനസിലായോ? വൈറലായ ആ ഫോട്ടോയ്ക്ക് പിന്നിൽ…
കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതായിരുന്നു പേര്ളിയ്ക്കൊപ്പമുള്ള ഈ സുന്ദരന്റെ ചിത്രങ്ങൾ. അതാരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. ഇപ്പോഴിതാ സോഷ്യൽമീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ് ആ സുന്ദരൻ ആരാണെന്ന്. പേര്‍ളി മാണി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രത്തിലെ പേളിയുടെ നായകനായ രോഹിത് ഷറഫാണ് താരം. അനുരാഗ് ബസു സംവീധാനം ചെയ്യുന്ന പുതിയ പേരിടാത്ത ചിത്രത്തിനായാണ് പേർലിയും രോഹിത്തും അഭിനയിക്കുന്നത്.
ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ ആണ് മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം പേർളിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉണ്ട്. രാജ്കുമാര് റാവു, പങ്കജ് ത്രിപാഠി, സന്ധ്യാ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് ശരത് എന്നിവരാണ് മറ്റു താരങ്ങള്‍.
pearle maaney instagram photo
