എല്ലാവരുടെയും മുൻപിൽ അഭിയുടെ കള്ളത്തരം പൊളിച്ച് നയന ; പുതിയ ട്വിസ്റ്റുമായി പത്തരമാറ്റ്
Published on
പത്തരമാറ്റിൽ പ്രേക്ഷകർ കാത്തിരിക്കുന്ന കഥാഗതിയിലേക്ക് കടക്കുകയാണ് . വിവാഹ വാർഷികത്തിന് എത്തുന്ന നവ്യയെ അനന്തപുരിയിലുള്ളവർ അട്ടിയിറക്കുന്നു . അഭിയുടെ കള്ളത്തരം എല്ലാവരുടെയും മുൻപിൽ തെളിയിക്കാൻ നയനയുടെ മുൻപിൽ ഒരു വഴി തെളിഞ്ഞു .
അർജുനോട് പരിതിവിട്ട് അടുക്കാൻ ശ്രമിക്കുന്ന നയനയെ തകർക്കാനുള്ള പദ്ധതികളാണ് പിങ്കിയും മോഹിനിയും പവിത്രയും തമ്മിൽ മെനയുന്നത്. ഒടുവിൽ ഒരു തന്ത്രം കണ്ടുപിടിക്കുകയും...
തന്നോട് മാപ്പ് പറഞ്ഞാൽ മാത്രമേ മോതിരം തിരികെ തരൂ എന്ന വാശിയിലാണ് അശ്വിൻ. ഒടുവിൽ മോതിരം വേണ്ട എന്ന് പറഞ്ഞ് ശ്രുതി...
ഇപ്പോൾ ഏതോ ജന്മ കൽപ്പനയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത്. മുത്തശ്ശിയും ലാവണ്യവും അഞ്ജലിയും ഒക്കെ ശ്രുതിയോട് കാണിക്കുന്നത് നാടകമാണെന്നുള്ള സത്യം ശ്രുതി...
പൊന്നുംമഠം തറവാട്ടിലെ സ്വത്തുക്കൾ ഇപ്പോൾ സേതുവിൻറെ പേരിലാണ്. ആ സ്വത്തുക്കൾ തിരികെ സേതുവിൽ നിന്നും കൈക്കലാക്കാൻ വേണ്ടി പുതിയ തന്ത്രവുമായി പ്രതാപനും...
രാത്രി ഉറങ്ങി കിടന്ന നന്ദുവിനെ കാണാൻ റൂമിൽ അനി എത്തിയിരുന്നു. കൂടാതെ വീണ്ടും തന്റെ മനസ്സിലുള്ള ഇഷ്ട്ടം അനി പറഞ്ഞു. അനാമികയെ...