ആ ചതി വെളിപ്പെടുമ്പോൾ ആദർശിനും നയനയ്ക്കും ആദ്യരാത്രി ; പുതിയ വഴിതിരുവിലൂടെ പത്തരമാറ്റ്

നയനയുടെ ആദർശിന്റെയും ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും എന്ന അറിയാൻ ആകാംക്ഷയോയോട് കാത്തിരിക്കുകയാണ് പ്രേക്ഷകർ . നയനയെ ഭാര്യയായി അംഗീകരിക്കില്ലെന്ന് ഉറപ്പിച്ച് ആദർശ് . അതേസമയം അഭിയുടെയും അമ്മയുടെയും ചതി വീട്ടുകാരുടെ മുൻപിൽ വെളിപ്പെടുന്നു. ഇനി നയനയ്ക്കും ആദർശിനും ആദ്യരാത്രി
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...