serial
വിവാഹ തലേന്ന് അനാമികയുടെ ചതി തിരിച്ചറിഞ്ഞ് നയന.? നന്ദുവിനെ താലി ചാർത്താൻ അനി!!
വിവാഹ തലേന്ന് അനാമികയുടെ ചതി തിരിച്ചറിഞ്ഞ് നയന.? നന്ദുവിനെ താലി ചാർത്താൻ അനി!!

By
അനിയുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് അനന്തപുരിയിലെ എല്ലാവരും. ഇതുവരെയും അനാമികയുടെ ചതി കണ്ടുപിടിക്കാനായിട്ട് ആർക്കും സാധിച്ചിട്ടില്ല. പക്ഷെ തനിക്ക് ഈ വിവാഹം വേണ്ട, അനാമിക തനിക്ക് ചേർന്ന പെൺകുട്ടി അല്ല എന്നാണ് അനിയുടെ വാദം. അത് ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളാണ് അനന്തപുരിയിൽ നടന്നത്. വാഴ കല്യാണം എന്തിനാണ് നടത്തുന്നത് എന്ന സത്യാവസ്ഥ മനസിലാക്കിയ അനി ഇതിന്റെ പേരിൽ വിവാഹം മുടക്കാനിനുള്ള ശ്രമങ്ങളും നടത്തുകയാണ്. കൂടാതെ നന്ദുവിന്റെ പ്രണയം നവ്യ കൂടി തിരിച്ചറിയുന്ന സംഭവങ്ങളും നടന്നു. ഇനി അനിയുടെ വധുവായി ആരായിരിക്കും അനന്തപുരിയിലേയ്ക്ക് വരുക എന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കി.
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...