serial
അനന്തപുരിയിൽ ‘അവൻ’ എത്തി; നയനയെ തകർക്കാൻ ശ്രമിച്ച ദേവയാനിയ്ക്ക് മുട്ടൻ പണി.!
അനന്തപുരിയിൽ ‘അവൻ’ എത്തി; നയനയെ തകർക്കാൻ ശ്രമിച്ച ദേവയാനിയ്ക്ക് മുട്ടൻ പണി.!

By
ഇപ്പോൾ നയനയെ പ്രണയിക്കാനും അംഗീകരിക്കാനും തുടങ്ങിയിരിക്കുകയാണ് ആദർശ്. ഇവരുടെ പ്രണയം തകർക്കാൻ ശ്രമിക്കുകയാണ് ദേവയാനി. ഇതിന്റെ കൂടെ കനകയെ കള്ളിയാക്കാൻ ശ്രമിച്ച ജലജയ്ക്ക് ഒരു എട്ടിന്റെ പണിയും കിട്ടി. എന്നാൽ അപ്രതീക്ഷിതമായി അനന്തപുരിയിലേയ്ക്ക് ഒരു അതിഥി എത്തുകയാണ്. ഈ അതിഥിയുടെ വരവോടു കൂടി നയനയുടെ ആദർശിന്റെയും ജീവിതം തന്നെ മാറിമറിയുകയാണ്.
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...
പെട്ടെന്നുള്ള അശ്വിന്റെ സ്വഭാവത്തിലെ മാറ്റം ശ്രുതിയെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ അശ്വിൻ ഒളിപ്പിക്കുന്നുണ്ടെന്ന് ശ്രുതിയ്ക്ക് മനസിലായി. ആ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാനായിരുന്നു അശ്വിൻ...
അമ്മയുടെ ഈ അവസ്ഥ സജാനകിയ ഏറെ വേദനിപ്പിച്ചു. എന്നാൽ സ്വാമിജിയും അഭിയും ചേർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ...